Search
Close this search box.

വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വില്പന : രണ്ടു പേർ അറസ്റ്റിൽ

eiOR99D67901

വിളപ്പിൽ : സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവു വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. വിളപ്പിൽ അരുവിപ്പുറം ചീലപ്പാറ ഐശ്വര്യഭവനിൽ അമൽ എസ്.കുമാർ(22), തിരുമല പുന്നയ്ക്കാമുകൾ പ്ലാവറത്തലവീട്ടിൽ എം.രമേശ് മോഹൻ(22) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച ഉച്ചയോടെ മലയിൻകീഴിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിനു സമീപം കഞ്ചാവു പൊതിയുമായി നിൽക്കുന്നതിനിടയിലാണിവർ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കൈയിൽ നിന്ന്‌ വിവിധ അളവുകളിലുള്ള കഞ്ചാവു പൊതികൾ മലയിൻകീഴ് പോലീസ് പിടിച്ചെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!