വക്കം ഗവ: ആശുപത്രിക്ക് മുന്നിൽ നിന്നു് 165 രൂപയും വിവിധ രേഖകളും അടങ്ങിയ പഴ്സാണ് കളഞ്ഞ് കിട്ടിയത്. അതിലുള്ള ഒരു നമ്പരിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നു പറയുന്നു.
ഉടമസ്ഥർ 9995957012 ഈ നമ്പരിലോ വക്കം “തണൽ” ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലോ ബന്ധപ്പെടണമെന്നു അറിയിച്ചു.