ചെമ്മരുതിയിൽ റോഡുകളുടെ ഉദ്‌ഘാടനം നടന്നു

eiSZZSL35818

ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡികളുടെ ഉദ്‌ഘാടനം നടന്നു. പഞ്ചായത്തിലെ 6,8,9 വാര്‍ഡുകളില്‍ കൂടി കടന്നുപേകുന്ന പ്രധാന റോഡായ പനയറ – കോവൂര്‍ റോഡിന്റേയും മുത്താന നിവാസികള്‍ക്ക്‌ കല്ലമ്പലത്ത്‌ എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പഞ്ചായത്താഫീസ്‌ – ചിറപ്പാട്‌ – പന്തുവിള റോഡിന്റേയും ഉദ്ഘാടനം അഡ്വ: വി.ജോയി.എം.എല്‍.എ. നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എച്ച്‌. സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജയസിംഹന്‍, വാര്‍ഡ്‌ മെമ്പര്‍മാരായ അരവിന്ദന്‍, രവി, തങ്കപ്പന്‍, കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!