ആറ്റിങ്ങൽ : നെടുമങ്ങാട് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ഐശ്വര്യ (6), കുമിത്തെ, കത്ത എന്നീ ഇനങ്ങളിൽ സിൽവർ മെഡലുകൾ കരസ്ഥമാക്കിയ ഐശ്വര്യ ആറ്റിങ്ങൽ കുഴിയിൽ വീട്ടിൽ മനു അരുണിമ ദമ്പതികളുടെ മകളാണ്. പരിശീലകൻ സമ്പത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്വാസ്ഥ്യയിൽ നിന്നും ഒന്നര വർഷമായി പരിശീലനം ലഭിച്ചു വരുകയാണ് ഈ ആറു വയസുകാരിക്ക്..