ചെമ്മരുതിയിൽ 10,000 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള കരാർ പത്രം ഒപ്പുവെച്ചു

ei7NAGV99052

ചെമ്മരുതി : ചെമ്മരുതി പഞ്ചായത്തിൽ മണ്ണ് – ജലസംരക്ഷണത്തിനും – തൊഴിലുറപ്പിനുമായി 10,000 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനുള്ള കരാർ പത്രം ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൾ കയർ വകുപ്പുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിമും സെക്രട്ടറി വി.സുബിനും ചേർന്ന് ഒപ്പുവെച്ചു.കയർ കേരള 2019 -ൽ ആണ് ധാരണപത്രം ഒപ്പിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!