പെരുംകുളം സ്വദേശിയുടെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് ഊരി മാറ്റി

eiZ58WF24437

ആറ്റിങ്ങൽ : പെരുംകുളം സ്വദേശിയുടെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് ഊരി മാറ്റി. പെരുംകുളം,തൊപ്പിച്ചന്ത ഇടയിൽകോട് കാട്ടുവിള വീട്ടിൽ എസ്എം പുലരി ട്രാവൽസിന്റെ ഡ്രൈവർ ഹിമോഷിന്റെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് ഫയർ ഫോഴ്സ് ഊരി മാറ്റിയത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് ഹിമോഷ് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെത്തുന്നത്. തുടർന്നു ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ പരിക്കുകളില്ലാതെ തന്നെ മോതിരം ഊരിമാറ്റുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!