ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ലൈബ്രറീസ് കൗൺസിലിലേയ്ക്കു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നോമിനിയായി കെ തൃദീപ് കുമാറി (ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ)നെയും ലൈബ്രറി അംഗങ്ങളുടെ പ്രതിനിധിയായി ആർ പ്രദീപിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു
