‘കേരളത്തിന്റെ സൗന്ദര്യറാണി’: മിസ് കേരളാ 2019ൽ ആറ്റിങ്ങൽ സ്വദേശിനി അൻസി കബീർ ഒന്നാം സ്ഥാനത്ത്

eiXFVN016231

ആലംകോട് : സ്വയംവര സിൽക്‌സ് മിസ് കേരളാ 2019ല്‍ സൗന്ദര്യറാണിയായി ആറ്റിങ്ങൽ, ആലംകോട് സ്വദേശിനി അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ അന്‍ജന ഷാജന്‍ രണ്ടാംസ്ഥാനവും തലശേരിക്കാരിയായ അഞ്ജന വേണു മൂന്നാം സ്ഥാനവും സ്വന്തമാക്കി.

22 സുന്ദരിമാരില്‍ ഏറ്റവും ഉയരമുള്ള അന്‍സി തന്നെ തലപ്പൊക്കത്തോടെ കേരളത്തിന്റെ സുന്ദരിയായി. സിനിമാ നടന്‍ ഷെയിന്‍ നിഗമാണ് വിജയിയെ പ്രഖ്യാപിച്ചത്.

ആലംകോട്, പാലാംകോണത്ത് അൻസി കോട്ടേജിൽ  അബ്ദുൽ കബീർ- റസീന ബീവി ദമ്പതികളുടെ ഏക മകൾ അന്‍സി ഇൻഫോസിസിൽ സിസ്റ്റം എന്‍ജിനിയറായി ജോലി നോക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!