Search
Close this search box.

കുന്നിൽക്കട ജംഗ്ഷനിൽ നാളെ “നമുക്ക് പ്രതിരോധിക്കാം അക്രമത്തെയും ലഹരിയെയും” ബോധവത്ക്കരണ ക്ലാസ്

ei19R1J36132

ചിറയിൻകീഴ് : സമൂഹത്തിൽ ഒട്ടേറ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിറയിൻകീഴ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നമുക്ക് പ്രതിരോധിക്കാം അക്രമത്തെയും ലഹരിയെയും’ ബോധവൽക്കരണ ക്ലാസ് നാളെ( 14-12-2019) വൈകുന്നേരം മൂന്ന് മണിക്ക് കുന്നിൽക്കട ജംഗ്ഷനിൽ വച്ച് നടക്കുന്നു.

കുന്നിൽക്കട ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നിഷാദ് മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് എസ്.ഐ വിനീഷ് വി.എസ്, ചിറയിൻകീഴ് അഡീഷണൽ എസ് ഐ ജയൻ തുടങ്ങിയവർ പങ്കെടുക്കും.

സമൂഹത്തിൽ ഒട്ടേറെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കുന്നിക്കോട് ചാരിറ്റബിൾ ട്രസ്റ്റ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനമൈത്രി പോലീസും ഒരുപോലെ ഉത്തരവാദിത്വമുള്ള രീതിയിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ്സ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!