Search
Close this search box.

ആറ്റിങ്ങൽ- വെഞ്ഞാറമൂട്- വെമ്പായം- നെടുമങ്ങാട്- ആര്യനാട് റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്ന് അടൂർ പ്രകാശ് എംപി

eiRNEXY37146

ആറ്റിങ്ങൽ : ആറ്റിങ്ങൽ- വെഞ്ഞാറമൂട്- വെമ്പായം- നെടുമങ്ങാട്- ആര്യനാട് റോഡിന് കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്ന് അടൂർ പ്രകാശ് എംപി ലോക്സഭയിലുന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.

നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് വളരെ പ്രധാനപെട്ടതും വലിയ വിഭാഗം ജനങ്ങൾക്കു പ്രയോജനപ്പെടുന്നതുമാണ്.മേഖലയുടെ വ്യാവസായിക, വിനോദ സഞ്ചാര പുരോഗതിക്കു സഹായകരമാവുന്ന ഈ റോഡിന്റെ വികസനം സർക്കാർ സജീവമായി പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!