Search
Close this search box.

അവനവഞ്ചേരി സ്കൂൾ പരിസരത്ത് പെൺകുട്ടിയെ അതിക്രമിച്ചെന്ന് പരാതി : യുവാവിന്റെ സിസിടീവി ദൃശ്യം പുറത്ത്

eiVX2M250328

ആറ്റിങ്ങൽ : അവനവഞ്ചേരി സ്കൂൾ പരിസരത്ത് പെൺകുട്ടിയെ അതിക്രമിച്ചെന്ന് പരാതി. തുടർന്ന് സ്നേഹ റെസിഡന്റ്‌സ് അസോസിക്കേഷന്റെ ക്യാമറയിൽ പതിഞ്ഞ യുവാവിന്റെ ചിത്രം വെച്ച് അന്വേഷണം നടക്കുകയാണ്. ആറ്റിങ്ങൽ പോലീസ് കേസ് എടുത്തു. ഇയാളെ അറിയാവുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!