ആറ്റിങ്ങൽ : അവനവഞ്ചേരി സ്കൂൾ പരിസരത്ത് പെൺകുട്ടിയെ അതിക്രമിച്ചെന്ന് പരാതി. തുടർന്ന് സ്നേഹ റെസിഡന്റ്സ് അസോസിക്കേഷന്റെ ക്യാമറയിൽ പതിഞ്ഞ യുവാവിന്റെ ചിത്രം വെച്ച് അന്വേഷണം നടക്കുകയാണ്. ആറ്റിങ്ങൽ പോലീസ് കേസ് എടുത്തു. ഇയാളെ അറിയാവുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
