Search
Close this search box.

അഞ്ചുതെങ്ങ് കായിക്കര കാപാലീശ്വരം ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടന പദയാത്ര സംഘടിപ്പിച്ചു.

eiD3N9F88610

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം ക്ഷേത്രത്തിൽ നിന്നും പദയാത്ര ശിവഗിരിയിലേക്ക് അഞ്ചുതെങ്ങ് കായിക്കരയിലെ നാരായണീയർ കപാലീശ്വരം ക്ഷേത്രത്തിൽ നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര 30 ന് വൈകുന്നേരം 4 മണി ക്ഷേത്ര രക്ഷാധികാരി സുരേഷ് ബാബു നല്ലാം തിട്ട പതാകയും സംഭാവനയും യാത്രാ ക്യാപ്റ്റൻ നിർമ്മലന് നൽകി ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!