കല്ലറ: രണ്ടിടങ്ങളിലായി കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കല്ലറയിലാണ് സംഭവം. നൃത്ത പരിശീലനത്തിനെത്തിയ ഏഴു വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ നൃത്താദ്ധ്യാപകനും എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവുമാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.