ഗ്രാമങ്ങളിൽ പീഡനങ്ങൾ പലവിധത്തിൽ തുടരുന്നു, അറസ്റ്റും. ബോധവൽക്കരണം അനിവാര്യം

ei3GPDW5023

കല്ലറ: രണ്ടിടങ്ങളിലായി കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കല്ലറയിലാണ് സംഭവം. നൃത്ത പരിശീലനത്തിനെത്തിയ ഏഴു വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ നൃത്താദ്ധ്യാപകനും എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവുമാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!