മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ എൽഡിഎഫിന് എതിരില്ല

eiRJMCU20196

ചിറയിൻകീഴ്: താഴംപള്ളി അഞ്ചുതെങ്ങ് മത്സ്യതൊഴിലാളി സഹകരണ സംഘത്തിൽ എൽ.ഡി.എഫിന് എതിരില്ല. താഴംപള്ളി മത്സ്യതൊഴിലാളി സഹകരണ സംഘത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഇഗ്നേഷ്യസ്, ജെറോം, ഡെയ് സി, അന്നമേരി, അനിത, പീറ്റർ, റ്റീറൻസ്, ജെ ലോറൻസ്, ജോൺസൺ, ബെനഡി എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സംഘം പ്രസിഡൻ്റായി മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജെ ലോറൻസിനെയും, വൈസ് പ്രസിഡൻ്റായി അന്നമേരിയെയും തെരഞ്ഞെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!