ഹിന്ദി സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ ശ്രീജയെ കാണാൻ എംഎൽഎ എത്തി

eiEMJAO17233

പള്ളിക്കൽ : ഹിന്ദി സാഹിത്യത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി. നേടിയ പളളിക്കൽ ചേങ്കോട് അനുശ്രീയിൽ എ.എസ്. ശ്രീജയെ വർക്കല എംഎൽഎ അഡ്വ വി ജോയ് വീട്ടിലെത്തി അഭിനന്ദിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!