വലിയമല :വലിയമല സബ് ഇൻസ്പെക്ടർ വി.സുരേഷ് കുമാർ സർവീസിൽ നിന്നും വിരമിച്ചു. കേരള പോലീസിൽ 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് (31/01/2020) വൈകുന്നേരം വിരമിച്ചു. വേങ്കവിള സ്വദേശിയായ സുരേഷ് കുമാറിനെ വലിയമല സി.ഐ രജിത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ട് ആക്കിയത്.
