വക്കം സജീവിനും ചിറയിൻകീഴ് മധുഗോപിനാഥിനും ഡോക്ട്രേറ്റ്.
‘സമുദ്ര നടനം’ എന്ന അവരുടേതായ നൃത്ത ശൈലിയിലൂടെ ഭാരതത്തിലും 40ൽ പരം വിദേശ രാജ്യങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചും 25 വർഷത്തെ സമഗ്ര സംഭാവന മാനിച്ച് പെർഫോമിങ് ആർട്സിൽ ‘ഭാരത് സേവക് സമാജും ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയും സംയുക്തമായി ഡോക്ട്രേറ്റ് നൽകി ആദരിച്ചു.
