Search
Close this search box.

കടയ്ക്കാവൂരിൽ നമ്മൾ നമുക്കായ് ദുരന്തനിവാരണ പദ്ധതി വാർഡ്തല പരിശീലനം നടന്നു

eiVR48L22156

കടയ്ക്കാവൂർ : കടയക്കാവൂർ പഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്തനിവാരണ പദ്ധതി നമ്മൾ നമുക്കായി വാർഡ്തല പരിശീലനം നടന്നു. പഞ്ചായത്ത് കമൂണിറ്റി ഹാളിൽ വൈസ് പ്രസിഡന്റ് ഷമാം ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് കെ വിലാസിനി ഉദ്ഘാടനം നിർവ്വഹിച്ചു.

മെമ്പർമാരായ ഉഷാകുമാരി, ഷിജു, രാധിക, സുകുട്ടൻ, ഷീല, മോഹനകുമാരി, മധു, നിർവ്വഹണ ഉദ്യോഗസ്ഥർ ,സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കിലയുടെ ഉദ്യോഗസ്ഥരും ക്ലാസുകൾ നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!