മാർച്ച് 8 ലോക വനിതാദിനത്തോട് അനുബന്ധിച്ച് ഇലകമൺ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വേങ്കോട് ശാന്ത മുത്തശ്ശിയെ ആദരിച്ചു. സി ഡി എസ് ചെയർപേഴ്സൺ റീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുമംഗല, മെമ്പർ സെൻസി എന്നിവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved