കടവിള പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ei6LBR55252_compress88

നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കടവിള പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടവിള സ്വദേശി പ്രണവം വീട്ടിൽ പ്രസന്നന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന അജിൻ (24)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കാണുന്നത്. നഗരൂർ പോലീസ് അന്വേഷണം നടത്തി വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!