കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വർഷത്തെ പദ്ധതികൾക്കുള്ള ഡിപിസി അംഗീകാരം. സംസ്ഥാന തലത്തിൽ ആദ്യമായി 2020-21 സാമ്പത്തിക വർഷത്തെ പദ്ധതികൾക്കുള്ള ഡിപിസി ലഭിക്കുന്ന ഗ്രാമപഞ്ചായത്തായി കിളിമാനൂർ.