മംഗലപുരം : ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസിൽ നിന്നും മുക്തമാകാൻ മംഗലാപുരം പിഎച്ച്സി ജംഗ്ഷനിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ ഹാൻഡ് ക്ലീൻ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു. മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved