കാൻസർ രോഗിയായ നീതുവിന് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹായം

ei1Z8BD12217_compress10

ആറ്റിങ്ങൽ : ക്യാൻസർ ബാധിതയായ കീഴാറ്റിങ്ങൽ എ.കെ.നഗർ വട്ടവിള വീട്ടിൽ നീതു(25)വിന് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വരൂപിച്ച 12000 രൂപ കലാഭവൻ സേവന സമിതി സ്ഥാപക പ്രസിഡന്റ് അജിൽ മണിമുത്തിന്റെ സാന്നിദ്ധ്യത്തിൽ ചലഞ്ചേഴ്സ് ക്ലബ്ബ് കോ-ഓർഡിനേറ്റർ സി.ജി.വിഷ്ണുചന്ദ്രൻ നീതുവിന് കൈമാറി. ക്ലബ്ബ് പ്രസിഡൻറ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ക്ലബ് അംഗങ്ങളായ ദിനു,രതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!