ചെമ്പകമംഗലത്ത് സ്വകാര്യ വസ്തുവിൽ തീ പിടിച്ചു

eiWK8TD48925_compress96

ചെമ്പകമംഗലം : ചെമ്പകമംഗലത്ത് സ്വകാര്യ വസ്തുവിൽ തീ പിടിച്ചു. ഇന്ന് രാവിലെ 10 മണി കഴിഞ്ഞാണ് സംഭവം. ശ്രീകണ്ഠൻ എന്നയാളുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഉടൻ തന്നെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീ അണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!