നെടുമങ്ങാട് :ഏപ്രിൽ ചൂടിൽ റോഡിൽ രാവിലെ മുതൽ രാത്രി വരെ ജോലി നോക്കിവരുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നെടുമങ്ങാട് സനൂജ എന്റർപ്രൈസ്ന്റെയും നെടുമങ്ങാട് ഓംകാരം ടൈൽ ഉടമയുടെയും വക 500 കിലോ കൈതചക്ക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധു നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എന്നിവരിൽ നിന്നും നെടുമങ്ങാട് ഡി.വൈ.എസ്. പി സ്റ്റുവർട്ട് കീലർ, സി.ഐ രാജേഷ് എന്നിവർ ചേർന്നു ഏറ്റു വാങ്ങി.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം രഞ്ജിത് ബോസ്, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷിജു റോബർട്ട് സെക്രട്ടറി കിഷോർ, ജില്ല കമ്മറ്റി അംഗം ഫാസിൽ, ദീപു എന്നിവർ സമീപം..
