കല്ലമ്പലം : ഞെക്കാട് റസിഡൻസ് അസോസിയേഷൻ വനിതാ പ്രതിനിധികൾ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി. വനിതാ സംഘം ചെയർപേഴ്സൺ എം.ആർ മിനിമോൾ, വൈസ് ചെയർപേഴ്സൺ ഗീത, അംഗങ്ങളായ ദീപ്തി, സന്ധ്യ എന്നിവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved