Search
Close this search box.

ഞെക്കാട് റസിഡൻസ് അസോസിയേഷൻ വനിതാ പ്രതിനിധികൾ പോലീസ് ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി

eiYHYUY25762_compress44

കല്ലമ്പലം : ഞെക്കാട് റസിഡൻസ് അസോസിയേഷൻ വനിതാ പ്രതിനിധികൾ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം നൽകി. വനിതാ സംഘം ചെയർപേഴ്സൺ എം.ആർ മിനിമോൾ, വൈസ് ചെയർപേഴ്സൺ ഗീത, അംഗങ്ങളായ ദീപ്തി, സന്ധ്യ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!