Search
Close this search box.

അതിഥി തൊഴിലാളികളെ കൊണ്ട് പോയ ബസ്സുകൾ അഗ്നിശമന സേന അണുവിമുക്തമാക്കി

Watermark_1588440169359_compress90

വെഞ്ഞാറമൂട് : അതിഥി തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയ വെഞ്ഞാറമൂട് കെഎസ്ആർടിസിയുടെ 5 ബസ്സുകൾ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന അണുവിമുക്തമാക്കി. സ്റ്റേഷൻ ചാർജ് രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഒ നിസാറുദ്ദീൻ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ബിജേഷ്,അനിൽ രാജ്, അഹമ്മദ് ഷാഫി അബ്ബാസി, സന്തോഷ് കുമാർ ഹോം ഗാർഡ് ശരത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!