Search
Close this search box.

അപകടത്തിൽ മരണപ്പെട്ട സുനിലിന്റെ കുടുംബത്തിന് ധനസഹായം

eiKPWN914391_compress87

കല്ലമ്പലം : 2019- നവംബറിൽ കല്ലമ്പലം ദേശിയ പാതയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ഓട്ടോറിക്ഷാഡ്രൈവറായിരുന്ന സുനിലിന്റെ കുടുംബത്തിനു ധനസഹായം കൈമാറി.

ഒറ്റൂർ, വെട്ടിമൺ പുന്നവിളവീട്ടിൽ സുനിലിന്റെ ഭാര്യ തങ്കമണിയും, മൂന്ന്കുട്ടികളും, വൃദ്ധരായ മാതാപിതാക്കളും അടങ്ങിയ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ഒരു ലക്ഷംരൂപ ബാങ്ക് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്തതിൻ്റെ പാസ്സ്ബുക്ക് വീട്ടിലെത്തി ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ കൈമാറി. സുനിലിന്റെ ഭാര്യ തങ്കമണിയും മൂന്ന് മക്കളും ചേർന്ന് ഏറ്റുവാങ്ങി. അവർക്ക് ലൈഫ് ഭവന പദ്ധതിയിൽ വീടും അനുവദിച്ചിരുന്നു. വിടിൻ്റെ നിർമ്മാണവും പൂർത്തികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!