Search
Close this search box.

പ്രവാസികളുമായി ആറ്റിങ്ങലിൽ എത്തിയ കെഎസ്ആർടിസി ബസ് അണുവിമുക്തമാക്കി

eiTQ9JJ41078_compress16

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രവാസികളെ എത്തിച്ച കെഎസ്ആർടിസി ബസ് ആറ്റിങ്ങൽ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ അണു നശീകരണം നടത്തി. ഇന്ന് രാവിലെ 7:30നാണ് 6 പേരടങ്ങുന്ന പ്രവാസി സംഘം കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നത്തിയ ഫയർ ഫോഴ്സ് സംഘമാണ് ബസ് അണുവിമുക്തമാക്കിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!