ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തരംഗമായി “പാലം “. ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത പാലം ഷോർട്ട് ഫിലിം ടീസർ ഇതിനകം മുപ്പത്തയ്യായിരം പേരിലധികം കണ്ടു കഴിഞ്ഞു .സിനിമയെ വെല്ലുന്ന സാങ്കേതിക മികവോടെ ചിത്രീകരിച്ച പാലത്തിന്റെ കാമറ ജോഷ്വ റൊേണാൽഡ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊ. കൺട്രോളർ ബിജുകുമാർ ആറ്റിങ്ങൽ .
സഹ സംവിധാനം ശ്രാവൺ ബിജു .
നിർമ്മാണം അനു ബിജുകുമാർ
https://youtu.be/bY9TF7WTc2M