Search
Close this search box.

ചെമ്പകമംഗലം ജംഗ്ഷനിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

eiDOOL174990_compress50

മംഗലപുരം : ചെമ്പകമംഗലം ജംഗ്ഷനിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. ആളപായമില്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4മണി കഴിഞ്ഞാണ് അപകടം സംഭവിച്ചത്. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് കാറുകൾ കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!