Search
Close this search box.

ആറ്റിങ്ങൽ മണ്ഡലത്തിൽ 216 പേർ നിരീക്ഷണത്തിൽ

ei7H61491097_compress35

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് ആറ്റിങ്ങൽ മണ്ഡലത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ചുവടെ ചേർക്കുന്നു.

നിലവിൽ ഉണ്ടായിരുന്നത് 203 പുതിയത് 23. ആകെ 226 അതിൽ ഒഴിവാക്കപ്പെട്ടത് 10. ബാക്കി നിലവിൽ 216 പേർ

മണമ്പൂർ : നിലവിൽ ഉണ്ടായിരുന്നത് 17 പുതിയത് ഇല്ല,  ഒഴിവായത് ഇല്ല,  ബാക്കി 17

ഒറ്റൂർ : നിലവിൽ ഉണ്ടായിരുന്നത് 17,  പുതിയത് 1,  ഒഴിവായത് ഇല്ല,  ബാക്കി 18

ചെറുന്നിയൂർ : നിലവിൽ ഉണ്ടായിരുന്നത് 14,  പുതിയത് 2,  ഒഴിവാക്കൽ ഇല്ല, ബാലൻസ് 16

നഗരൂർ : നിലവിൽ ഉണ്ടായിരുന്നത് 18, പുതിയത് 2,  ഒഴിവാക്കൽ 4,  ബാക്കി 16

പുളിമാത്ത് : നിലവിൽ ഉണ്ടായിരുന്നത് 9,  പുതിയത് 4,  ഒഴിവാക്കിയത് 2,  ബാക്കി 11

പഴയകുന്നുമ്മേൽ നിലവിൽ ഉണ്ടായിരുന്നത് 22, പുതിയത് ഇല്ല, ഒഴിവാക്കൽ ഇല്ല, ബാക്കി 22

കിളിമാനൂർ : നിലവിൽ ഉണ്ടായിരുന്നത് 11, പുതിയത് 1,  ഒഴിവാക്കിയത് ഇല്ല, ബാക്കി 12

കരവാരം : നിലവിൽ ഉണ്ടായിരുന്നത് 24, പുതിയത് ഇല്ല,  ഒഴിവാക്കപ്പെട്ടത് 3, ബാക്കി 21

വക്കം : നിലവിൽ ഉണ്ടായിരുന്നത് 10, പുതിയത് 3,  ഒഴിവാക്കൽ ഇല്ല, ബാലൻസ് 13

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി : നിലവിലുണ്ടായിരുന്നത് 61,  പുതിയത് 10,  ഒഴിവാക്കൽ 1, ബാലൻസ് 70

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!