വർക്കല : മോഹൻലാലിന്റെ 60ആം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വർക്കല മോഹൻലാൽ ഫാൻസിന്റെ നേതൃത്വത്തിൽ വർക്കല ഗോവർദ്ധനം ചാരിറ്റി ഹോമിലേക്ക് ഉച്ച ഭക്ഷണത്തിനായുള്ള തുക നൽകി.എക്സിക്യൂട്ടീവ് മെമ്പർ ജയശങ്കർ ജെ.ബിയിൽ നിന്നും ട്രസ്റ്റ് ചെയർപേഴ്സൺ സിന്ധു.വി പിള്ള തുക ഏറ്റുവാങ്ങി. ഫാൻസ് ഭാരവാഹികളായ സാരംഗ് , അമൽ ,അച്ചിന്ത്, അരുൺ എന്നിവർ പങ്കെടുത്തു
