Search
Close this search box.

ഗായകൻ അജിൻ തിരുവനന്തപുരം മരണപ്പെട്ടു..

eiXB11158273

പാലോട് :പാലോട് സ്വദേശിയും ഗായകനുമായ അജിൻ തിരുവനന്തപുരം മരണപ്പെട്ടു. പെരിങ്ങമ്മല ഗവണ്മെന്റ് യു.പി സ്കൂളിലെ മുൻ സംഗീതാദ്ധ്യാപിക ജമീല ടീച്ചറുടെയും റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ഷെരീഫ് റാവുത്തറുടെയും മകൻ ആണ് അജിൻ തിരുവനന്തപുരം (റോഷൻ-37). സോഷ്യൽ മീഡിയകളിലൂടെ നിരവധി വേദികളിലും തൻ്റെ ശബ്ദ മാധുര്യം തെളിയിച്ച ഗായകനായിരുന്നു. സമീപകാലത്തായി നട്ടെല്ലിന് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

റോബൻ ആണ് സഹോദരൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!