ചിറയിൻകീഴ്: ഏത് പ്രായക്കാർക്കും, കമ്പ്യൂട്ടർ പരിശീലന കേന്ദ്രങ്ങളിൽ പോകാതെ കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഓൺലൈൻ കോഴ്സുകൾ പ്രയോജനപ്പെടുത്താം. വ്യത്യസ്തമായ 10 കോഴ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് കുറഞ്ഞചെലവിൽ കോഴ്സുകൾ പഠിക്കാവുന്നതാണ്.
കോഴ്സിന് ജോയിൻ ചെയ്യാൻ activitycamp.in/atc/t060 എന്ന ലിങ്കിലോ ക്ലിക്ക് ചെയ്തു അഡ്മിഷൻ എടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9995333815