വർക്കല : ചാവർകോട് മെറ്റ്കാ ബി-എഡ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നിർമ്മിച്ച എഴുന്നൂറോളം മാസ്കുകൾ വി. ജോയി എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ശ്രീലാൽ, മെറ്റ്കാ ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. എ. ഷഹീർ
യൂണിയൻ അംഗങ്ങളായ അഭിനവ്, അദ്വൈത്, ബിഞ്ജിത് എന്നിവർ പങ്കെടുത്തു.
