Search
Close this search box.

10 വർഷത്തിന് ശേഷം ആറ്റിങ്ങൽ മാർക്കറ്റ് റോഡ് നവീകരണം തുടങ്ങി.

eiJ632V72428_compress62
  • ആറ്റിങ്ങൽ : 10 വർഷത്തിന് മുൻപ് അവസാനമായി ടാറിങ് നടത്തിയ ആറ്റിങ്ങൽ കച്ചേരിനട -മാർക്കറ്റ് റോഡ് നവീകരണം തുടങ്ങി. മരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ റോഡിൽ എപ്പോഴും തിരക്കാണ്. അടുത്ത കാലത്ത് ഓടകൾ നവീകരിച്ചിരുന്നു.1.5 കിലോമിറ്ററാണ് ആദ്യഘട്ട പുനരുദ്ധാരണം നടത്തുന്നത്. മാർക്കറ്റ് റോഡ് മുതൽ കുന്നുവാരം തുടങ്ങുന്ന ഭാഗം വരെയാണ് 10 മീറ്റർ മുതൽ – 12 മീറ്റർ വരെ വീതിയിൽ 50 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത്. തുടർന്ന് തോട്ടവാരം റോഡും നവീകരിക്കും. ഇന്ന് റോഡിൻ്റെ നിർമ്മാണ പുരോഗതി എംഎൽഎ അഡ്വ ബി സത്യൻ നേരിട്ട് കണ്ട് വിലയിരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!