Search
Close this search box.

എം. പി. വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം

eiVA4J726460

സോഷ്യലിസ്റ്റ് നേതാവും രാജ്യസഭ എം. പി യുമായ എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചന യോഗം കൂടി. ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ ആഭിമുഘ്യത്തിൽ മംഗലപുരം എം. എസ്.ആർ. ആഡിറ്റോറിയത്തിൽ വച്ചാണ് അനുശോചനയോഗം ചേർന്നത്. പ്രസിഡണ്ട്‌ സി. പി. ബിജുവിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം ഗ്രാമപഞ്ചായത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സിന്ധു. സി. പി, ചിറയിൻകീഴ് സുമേഷ്, ജിറോഷ് മുഹമ്മദ്‌, ഷഫീക്, അസീം മംഗലപുരം, ആലപ്പുഴ ഷിബു എന്നിവർ അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!