വർക്കല : ആന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയെയും, പരിസ്ഥിതിയെയും വീണ്ടെടുക്കേണ്ടതും, സംരക്ഷിക്കേണ്ടതും ഓരോരുത്തരുടെയും കടമയാണ്. അതിൽ വിദ്യാർത്ഥികൾ വഹിക്കേണ്ട പങ്ക് വളരെ വലുതാണ്.”വീണ്ടുടുക്കാം ഇന്നേക്കായ്
നിലനിർത്താം നാളെക്കായി ”
എന്ന മഹത്തായ സന്ദേശം സമൂഹത്തിനുനൽകിക്കൊണ്ട് സ്റ്റുഡന്റസ് ഫോർ ഡെവലപ്മെന്റ് കേരള സംഘടിപ്പിക്കുന്ന കലപ്പ എന്ന പരിപാടിയുടെ ഭാഗമായി എ.ബി.വി.പി വർക്കല നഗർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.