Search
Close this search box.

സഹപാഠിക്കൊരു ടിവിയുമായി ആറ്റിങ്ങൽ ബോയ്സ് വി.എച്ച്.എസ്.ഇ- എൻഎസ്എസ് യൂണിറ്റ് 

ei0P59L55076_compress94

ഉപകരണങ്ങളുടെ അഭാവത്താൽ ഓൺലൈൻ പഠനം സാധ്യമാകാതിരുന്ന  ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് വി ആൻഡ് എച്ച്.എസ്.എസ്സിലെ രണ്ടാംവർഷ വി.എച്ച്. എസ്.ഇ വിദ്യാർത്ഥിക്ക് ടിവി കൈമാറി. സ്കൂളിലെ വി.എച്ച്.എസ്.ഇ- എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിലാണ് ടിവി വാങ്ങി നൽകിയത്. അധ്യാപകരുടെ പിന്തുണ വോളണ്ടിയേഴ്സ്ന് ഈ സംരംഭത്തിന് കരുത്തായി. പി ടി എ പ്രസിഡണ്ട്  വി.എസ് വിജു കുമാർ, പ്രിൻസിപ്പൽമാരായ  ജി രജിത് കുമാർ, ഹസീന എ,  പ്രോഗ്രാം ഓഫീസർ അരുൺ വി പി എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!