കല്ലമ്പലം : പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.നാവായിക്കുളം കുടവൂർക്കോണം കുന്നുവിളവീട്ടിൽ സുജിത്ത്(22)അറസ്റ്റിലായി. കല്ലമ്പലം സിഐ:ഫറോസ്,എസ്ഐ:വി.നിജാം,സിപിഒ:അശോകൻ,സോജിമോൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
