Search
Close this search box.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiADZW088490_compress34

കല്ലമ്പലം : പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.നാവായിക്കുളം കുടവൂർക്കോണം കുന്നുവിളവീട്ടിൽ സുജിത്ത്(22)അറസ്റ്റിലായി. കല്ലമ്പലം സിഐ:ഫറോസ്,എസ്ഐ:വി.നിജാം,സിപിഒ:അശോകൻ,സോജിമോൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!