മക്കളുടെ പിറന്നാൾ ആഘോഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പങ്കാളിയായി പ്രവാസി മലയാളി

eiYUVQI44649_compress45

ചിറയിൻകീഴ് : മക്കളുടെ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ധുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണാർത്ഥം എഐവൈഎഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടുപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്ന് പുരവൂർ അംബേദ്ക്കർ ഓർഫണേജിലെ മുഴുവൻ അന്തേവാസികൾക്കും ബിരിയാണി വാങ്ങി നൽകിയാണ് പ്രവാസി മലയാളിയായ നജി അബ്ദുൾ ഖാദർ മാതൃകയായത്.

കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, എഐവൈഎഫ് കിഴുവിലം ലോക്കൽ പ്രസിഡന്റ് ദീപു ഇരട്ടക്കലിംഗ്, ശ്യാംകുമാർ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!