ആറ്റിങ്ങൽ : കൊറോണയെ ആസ്പദമാക്കി ആറ്റിങ്ങൽ സ്വദേശി ബിനു ശ്രീനിവാസ് എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കരുതൽ ശ്രദ്ധ നേടുന്നു. ഭഗവാന്റെ മരണം എന്ന നാടകത്തിലൂടെ പ്രശസ്തി നേടിയ സന്തോഷ് ജി നായർ വെഞ്ഞാറമൂട് പ്രധാന വേഷം ചെയ്യുന്നു. ഷോർട്ട് ഫിലിം നിർമ്മിച്ചിരിരുന്നത് റാം മനോഹർ ആണ്. കൃഷ്ണചന്ദ്രൻ ബിനു എന്നിവർ അഭിനയിച്ചിരിക്കുന്നു. ഷോർട്ട് ഫിലിമിന്റെ മുന്നണിയിലും പിന്നണിയിലും ഉള്ളവർ എല്ലാവരും ആറ്റിങ്ങൽ സ്വദേശികളാണ്.
വീഡിയോ :