ആറ്റിങ്ങൽ: ചാത്തൻപറ പുതത്തൻകോട് റസിഡന്റ് അസോസിയേഷൻ പരിധിയിൽ താമസിക്കുന്ന അഹമദ് യാസീനും, അൽ അമീനുമാണ് അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ ട്രോളി സോഷ്യൻ മീഡിയയിൽ താരങ്ങൾ ആയി മാറിയിരിക്കുന്നത്.
ടിക്ക് ടോക്കിലൂടെ നിരവധി വീഡിയോകൾ ഇതിനകം ചെയ്തു മുന്നേറുന്ന ഇരുവരും കടുവയിൽ കെ.റ്റി.സി.റ്റി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥികളാണ്. നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുള്ള ഇരുവരും പുത്തനകോടു കുഴിവിള വീട്ടിൽ സഹോദരങ്ങളായ കമാലുദ്ധീന്റയും & നിസാറുദ്ധീന്റെയും മക്കളാണ്..