ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് ഓൾഡ് സ്റ്റാഫ് പ്രവാസി കൂട്ടായ്മ കിളിമാനൂർ ചെമ്മരുത്തും മുക്കിൽ സംഘടിപ്പിച്ച ടി.വി.ചലഞ്ചിന്റെ ഉദ്ഘാടനം മടവൂർ അനിൽ (കെം ഡൽചെയർമാൻ) നിർവ്വഹിച്ചു. ജയചന്ദ്രൻ ,ഷിബു, ഷാജഹാൻ, വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Keep in touch with us.
Asiavision © All rights reserved