Search
Close this search box.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് ഓൾഡ് സ്റ്റാഫ് പ്രവാസി കൂട്ടായ്മ ടിവി ചലഞ്ച് നടത്തി

eiXHR0D15252_compress54

ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് ഓൾഡ് സ്റ്റാഫ് പ്രവാസി കൂട്ടായ്മ കിളിമാനൂർ ചെമ്മരുത്തും മുക്കിൽ സംഘടിപ്പിച്ച ടി.വി.ചലഞ്ചിന്റെ ഉദ്ഘാടനം മടവൂർ അനിൽ (കെം ഡൽചെയർമാൻ) നിർവ്വഹിച്ചു. ജയചന്ദ്രൻ ,ഷിബു, ഷാജഹാൻ, വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!